Tuesday, February 5, 2013

അനങ്ങാതെ നില്ലമ്മേ .. ഇത്തിരി പാല്‍ കുടിക്കട്ടെ...

ബഹ്‌റൈന്‍ മൃഗശാലയില്‍ വിവിധതരം ആടുകളില്‍ നിന്നും ഒരു അമ്മയും കുഞ്ഞും..

വേണമെങ്കില്‍ ഒരു ഫോട്ടോ എടുത്തോ....

ഇങ്ങിനെ നിന്നാല്‍ മതിയോ..??